Uyirinum Uyiraya Nadha | Mridula Warrier | BK Hari Naryanan | New Malayalam Christian Songs 2024
5,308 views
0

 Published On Premiered Apr 8, 2024

ഉയിരിന്നുമുയിരായ നാഥാ...
Singer: Mridula Warrier
Lyrics: BK Hari Naryanan
Music: E Jayakrishnan
Concept And Direction: Balu R Nair

പല്ലവി
=====
ഉയിരിന്നുമുയിരായ നാഥാ
ഉരുവിട്ടിടുന്നു നിൻ ഗാഥാ
ഉതിരുന്നു മിഴിനീർക്കണങ്ങൾ
ഉടയുന്നു ഹൃദയാന്തരങ്ങൾ
ഉരുകുന്നു മെഴുകായി മുന്നിൽ
ഒരുനുള്ളുകനിവേകുകില്ലേ

അനുപല്ലവി
=========

ഇന്നോളമൊരുമാത്രപോലും
ഓർക്കാതിരുന്നില്ല നിന്നേ
നിൻനാമമുരിയാടിടാതേ
നീയെന്ന പൊരുൾചേർന്നിടതേ
എങ്ങും നടന്നില്ല ഞാനേ
അന്നം കഴിച്ചില്ല ഞാനേ
എന്നിട്ടുമെൻ ജീവനാഥാ
എന്നെയറിഞ്ഞില്ലയോ നീ

ചരണം
======

പാപാന്ധകാരം ദിനങ്ങൾ
പാദങ്ങൾ പൊള്ളും പഥങ്ങൾ
രോഗാർദ്രപീഡാമയങ്ങൾ
തീരാത്ത നോവിൻ കയങ്ങൾ
മുന്നോട്ടുപോകാനെനിയ്ക്കീ-
മണ്ണിൽ ഒരേ ബന്ധു നീയേ
പരമാണുവേതിലും മിന്നും
പരമപ്രകാശമേ കാക്കൂ

Camera: Sunil Mudra
Editing: G . Godwin
Orchestration: Rajith George
Recording And Mixing: Sundar Digitrack
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook:   / manoramasongs  
Instagram:   / manoramamusic  
YouTube:    / manoramachristiansongs  
Twitter:   / manorama_music  

#UyirinumUyirayaNadha #MridulaWarrier #BKHariNaryanan #malayalamchristiandevotionalsongs #manoramachristiandevotionalsongs #manoramamusic #newmalayalamchristiansongs #newchristiansongs

show more

Share/Embed