എല്ലാ തടസങ്ങളും മാറ്റുന്ന മാതാവിന്റെ ഈ പ്രാർത്ഥന മുടങ്ങാതെ കേട്ടാൽ ഫലം ഉറപ്പാണ്!! | Powerfull Prayer
YouTube Viewers YouTube Viewers
690K subscribers
1,856,833 views
0

 Published On Oct 6, 2021

Like ✔ Comment✔ Tag ✔ Share ✔
ആവർത്തിച്ച് കേൾക്കുമ്പോൾ ദുഃഖങ്ങളും വേദനകളും മാറിപ്പോകും തീർച്ച!!, Holy Mary Rosary, ജപമാല: മറിയത്തിന്റെ ഹൃദയത്തിലൂടെ ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങൾ ധ്യാനിക്കുക എന്നതാണ് ജപമാല പ്രാർത്ഥന. നമ്മുടെ രക്ഷക്ക് കാരണമായ ക്രിസ്തുവിൻറെ പെസഹാ രഹസ്യങ്ങൾ, അവിടത്തെ ജനനം, രഹസ്യജീവിതം പരസ്യജീവിതം, പീഢാസഹനം, കുരിശുമരണം, തിരു ഉത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയാണ് പരിശുദ്ധ ജപമാലയിലൂടെ നാം ധ്യാനിക്കുന്നത്. നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവ പിതാവ് രൂപപ്പെടുത്തിയ രക്ഷാകര സംഭവങ്ങളുടെ നിരന്തര ധ്യാനമാണ് ജപമാല. മഹാ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കന്യകാമറിയത്തിന്റെ ജപമാല എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. പള്ളിയിലെ കുർബാന അർപ്പണം പോലെ വീട്ടിലെ കുർബാന അർപ്പണം ആണ് പരിശുദ്ധ ജപമാല എന്ന്. പരിശുദ്ധ കുർബാനയിൽ ആഘോഷിക്കപ്പെടുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ജപമാലയിൽ ധ്യാനിക്കുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ഒന്നുതന്നെയാണ്. പരിശുദ്ധ ജപമാലയാണ് നമ്മെ വ്യക്തിപരമായി ദൈവാരാധനയ്ക്ക് ഒരുക്കുന്ന ഏറ്റവും വലിയ ഘടകം. അത് നമ്മെ പഴയ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നു, നഷ്ടപ്പെട്ട ദൈവവുമായുള്ള ബന്ധം നമുക്ക് വീണ്ടും നൽകുന്നു, പാപത്തിനും പിശാചിലും നമ്മുടെ മേലുള്ള സ്വാധീനം എടുത്തു മാറ്റുകയും ചെയ്യുന്നു. ആന്തരിക പരിവർത്തനത്തിലേക്ക് നമ്മെ നയിക്കാനും നമ്മുടെ വ്യക്തിപരമായ പരിശുദ്ധി കാത്തുസൂക്ഷിക്കാനും ജപമാല ഒരോ നിമിഷവും നമ്മെ സഹായിക്കുന്നു. പരിശുദ്ധ സഭയെ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും പൈശാചിക ആക്രമണങ്ങളിൽ നിന്നും ചരിത്രത്തിലുടനീളം സംരക്ഷിച്ചതിൽ ജപമാല പ്രാർത്ഥന വലിയ പങ്കുവഹിക്കുന്നു. സഭയിലെ ഓരോ കുടുംബത്തിന്റെയും സമർപ്പിതരുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല വലിയ പങ്കു വഹിക്കുന്നുണ്ട്. ജപമാലയിൽ കന്യകമറിയം അമ്മ വഴി നമ്മൾ യേശുവിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഓരോ നന്മനിറഞ്ഞ മറിയം ജപവും ചൊല്ലുമ്പോഴും കന്യകാമറിയത്തിലൂടെ സജീവമായ ആരാധനയാണ് നമ്മൾ യേശുവിന് കരേറ്റുന്നത്. ജപമാല ഇത്രമാത്രം ശക്തമാകാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. ഫാത്തിമയിൽ പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്ക് അവസാനമായി പ്രത്യക്ഷപ്പെട്ട് കൊണ്ട് എല്ലാ വിശ്വാസികളും എന്നും ജപമാല ചൊല്ലുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നുണ്ട്. പാപികളെ വിശുദ്ധീകരിക്കുകയും പാപികളെ ക്രിസ്തുവിലേക്ക് ചേർത്തു നിർത്തുകയും ചെയ്യുന്ന കന്യകാമറിയത്തിന്റെ ജപമാല മാസത്തിൽ സജീവമായി പങ്കുചേർന്ന് നമുക്കും അമ്മയിലൂടെ ക്രിസ്തുവിലേക്ക് എത്താം.....
"മഹിമയുടെ ദൈവരഹസ്യങ്ങൾ...."

#KonthaMasam
#EvergreenSongs
#TopTracksIndia

✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]

Please watch more videos: Subscribe Now➜ https://goo.gl/W17fsN​​​​​​

Listen & Enjoy Golden Hit Songs
Hear it now on:
Wynk : https://goo.gl/duZK86​​​​​​
Saavn : https://goo.gl/p3vv4J​​​​​​
JioMusic : https://goo.gl/QqbrK3​​​​​​
Google Music : https://goo.gl/wW7XaM​​​​​​

SUBSCRIBE for more: https://goo.gl/W17fsN​​​​​​

Enjoy and stay connected with us!!
♦ YouTube : https://goo.gl/UAZDyh​​​​​​
♦ Facebook : https://goo.gl/YE3xMU​​​​​​
♦ Instagram : https://goo.gl/VAGBUL​​​​​​
♦ Visit us : http://www.dascreations.in/​​​​​​
♦ G+ : https://plus.google.com/+DasCreations...
♦ Mobile App : https://goo.gl/usLuuS​​​​​​

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Please Subscribe now :
The Best Of Kester ➜ https://goo.gl/uUNZpd​​​​​​
Hits of Peter Cheranelloor ➜ https://goo.gl/WGMci9​​​​​​
Baby John Kalayanthani Hits ➜ https://goo.gl/3QnT12​​​​​​
KG Markose Hits ➜ https://goo.gl/4WVkMd​​​​​​
Super Hits Of Biju Narayanan ➜ https://goo.gl/jvXfJx​​​​​​
Wilson Piravom Hits ➜ https://goo.gl/mzzxv5​​​​​​
Hit Songs Of Fr.John Painumkal VC ➜ https://goo.gl/6WjT4S​​​​​​
Fr.Micheal Panachikal VC Hits ➜ https://goo.gl/dEkfdn​​​​​​
Hits Of Jacob Koratty ➜ https://goo.gl/WqFHHk​​​​​​
Best Songs Of Fr.Ashok Kollamludy MST ➜ https://goo.gl/gXhGWo​​​​​​
Fr.Augustine Puthenpura VC Hits ➜ https://goo.gl/UjqxMq​​​​​​
Hits Of Elizabeth Raju ➜ https://goo.gl/W1SafG​​​​​​
Fr.Paul Puthuva VC Hits ➜ https://goo.gl/Lqjvze​​​​​​
Everlasting Hit Songs Of Benny Thomas ➜ https://goo.gl/kX4vA5​​​​​​
Traditional Hit Songs ➜ https://goo.gl/vEn97Z​​​​​​
Das Creations Jukebox ➜ https://goo.gl/452LeH​​​​​​
Das Creations Karaoke ➜ https://goo.gl/498EFX​​​​​​

ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

© Das Creations 2021

show more

Share/Embed