Published On Sep 19, 2023
ബാലുവിന് പതിവില്ലാതെ നീലുവിന്റെ അമ്മയോട് സ്നേഹം..എന്താണെന്നു ആലോചിച്ചിട്ട് ആർക്കും പിടികിട്ടുന്നില്ല. കാര്യമിതാണ്, ബാലുവിന് ഒരു കാർ വാങ്ങണം. എന്നാൽ കയ്യിൽ കാശില്ലാതാനും.. വളഞ്ഞവഴിയിൽ എങ്ങനെ കാർ വാങ്ങാമെന്ന ചിന്തയിലാണ് ബാലു. സ്വന്തമായി കാർ വാങ്ങാനുള്ള ബാലുവിന്റെ സ്വപ്നം സത്യമാകുമോ?
Balu's unusual love for Neelu's mother.. no one can understand why. The thing is, Balu wants to buy a car. But with no money in hand, Balu is thinking how to buy a car in a crooked way. Will Balu's dream of buying his own car come true?
show more