പഴമയുടെ തനിമയുള്ള ക്രിസ്മസ് ഗാനങ്ങൾ old malayalam christmas songs | christmas Carol songs
YouTube Viewers YouTube Viewers
75.7K subscribers
6,467 views
0

 Published On Nov 16, 2023

Eternal Traditional Old Christian Devotional Songs which our forefathers used to Sing. We have made sure that the song keeps the serenity of the Holy Songs. Please share and help us reach other believers. May the blessing of Lord Jesus be with you all. Praise the Lord. Amen
Please Subscribe ☑️ Like☑️ Share☑️ Comment ☑️
For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: [email protected]
Join our Whatsapp group 👉 https://chat.whatsapp.com/IRuLmmdqXrx...

Share ചെയ്യാൻ മറക്കരുതേ!
Original rights reserved with Rhythm Communications.
©P® Rhythm Communications

Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.

#ഈ_Channel_Subscribe_ചെയ്യൂ_Please #ChristianDevotionalSongsMalayalam #OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs

Click the links below to watch Eternal Evergreen Christian Superhit Nonstop Jukebox
1) എൻ്റെ ദൈവത്താൽ (49 minutes):    • ദൈവജനത്തിന്റെ പ്രിയപ്പെട്ട ആരാധന ഗാനങ...  
2) യാഹെന്ന ദൈവം (31 minutes):    • Video  
3) യഹോവാ യീരേ യീരേ (55 minutes):    • യഹോവാ യീരേ യീരേ Nonstop Malayalam Chr...  
4) യേശു മണവാളൻ (41 minutes):    • യേശു മണവാളൻ nonstop christian jukebox...  
5) ഇത്രത്തോളം യഹോവ സഹായിച്ചു (52 minutes):    • ഇത്രത്തോളം🙏 ithratholam yahova sahayi...  
6) ഇടറി വീഴുവാന്‍ ഇടതരല്ലേ നീ (59 minutes):    • അന്നും ഇന്നും എന്നും സൂപ്പർഹിറ്റ് ida...  
7) കണ്ണുനീര്‍ എന്നു മാറുമോ (1 hour 3 minutes):    • ജനലക്ഷങ്ങളുടെ ഹൃദയത്തെ സ്പർശിച്ച ഗാനങ...  
8) കഷ്ടങ്ങൾ സാരമില്ല (56 minutes):    • kashtangal saaramilla evergreen keste...  
9) വന്ദനം യേശുപരാ (45 min):    • Vandhanam Yesupara വന്ദനം യേശുപരാ eve...  
10) ആയിരങ്ങൾ വീണാലും (57 min):    • Aayirangal veenalum | old christian d...  
11) പാടും ഞാന്‍ യേശുവിന് (58 min):    • Video  
12) Eternal Christian Songs of Kester (29 min):    • കെസ്റ്ററിന്റെ 6 ഏറ്റവും വലിയ ഹിറ്റ് ഗ...  
13) എത്രനല്ലവന്‍ എന്‍ യേശുനായകന്‍ (31 min):    • ഈ ഗാനങ്ങൾ കേട്ടിട്ട് പ്രാർത്ഥിക്കാതെയ...  
14) യേശു വരുന്നു (47 min):    • Video  

സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ നാഥൻ
നാൾതോറും ചെയ്ത നന്മകളോർത്ത്
പാടുക നീ എന്നും മനമെ(2)

1 അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായി(2);- സ്തുതി

2 കഷ്ടങ്ങൾ ഏറിടിലും
എനിക്കേറ്റമടുത്ത തുണയായ്
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കിയല്ലോ(2);- സ്തുതി

3 ഭാരത്താൽ വലഞ്ഞീടിലും
തീരാരോഗത്താൽ അലഞ്ഞീടിലും
പിളർന്നീടുമോരടിപ്പിണരാൽ
തന്നിടുന്നീ രോഗ സൗഖ്യം(2);- സ്തുതി

4 സിംഹങ്ങൾ അണലിമേലും
ബാലസിംഹങ്ങൾ പെരുമ്പാമ്പുകൾ
ചവിട്ടി തല മെതിച്ചിടുന്നു
അവയിൽ നീ ജയം നേടിടും(2);- സ്തുതി

5 സഹായ ശൈലമവൻ
സങ്കേതവും കോട്ടയും താൻ
നടുങ്ങീടുകില്ലായതിനാൽ
തൻ കരുണ ബഹുലമഹോ(2);- സ്തുതി

show more

Share/Embed