KSRTC യില്‍ കൂട്ട അവധി, ഇനി വെള്ളംകുടി മുട്ടും, പൂട്ടിടാന്‍ അധികൃതര്‍ | K B Ganesh Kumar | KSRTC
Keralakaumudi News Keralakaumudi News
850K subscribers
1,593 views
0

 Published On Apr 29, 2024

പത്തനാപുരത്ത് കെ എസ് ആര്‍ റ്റിസി ഡിപ്പോയില്‍ വിജലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രണ്ട് ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പരിശോധന വിവരം അറിഞ്ഞ് 25 ഓളം ജീവനക്കാര്‍ അവധിയെടുത്തു.

#ksrtc #kbganeshkumar #pathanapuram

show more

Share/Embed