USന്റെ മാസ്റ്റര്‍ ബ്രെയിന്‍, ഇസ്രയേല്‍ ഭാവി ബൈഡന്റെ കൈയ്യില്‍ | Israel | USA
Keralakaumudi News Keralakaumudi News
850K subscribers
1,775 views
0

 Published On Apr 29, 2024

റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള തന്റെ എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബന്ദികളെ മോചിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണമെന്നുമുള്ള സമ്മര്‍ദ്ദം ഇസ്രയേലിനും ഹമാസിനും മേല്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബൈഡന്‍ തന്റെ നിലപാട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചത്.

#israel #gaza #us

show more

Share/Embed